Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Sunday, 6 December 2015

പ്രണയ ലേഖനം

നാളുകൾക്ക് ശേഷം പേനയെടുത്തപ്പോൾ
എന്റെ കൈ വിറച്ചത്
ഞാൻ ലഹരി നുണഞ്ഞിട്ടല്ല..
അത് നിനക്കെഴുതിയ
പ്രണയ ലേഖനമായതിനാലാണ്..

Friday, 21 September 2012

സ്വപ്നങ്ങള്‍ മാത്രം


സ്വപ്‌നങ്ങള്‍ തീരാ നഷ്ടങ്ങളേകുന്നു
മാനവരെല്ലാം ഉയരങ്ങള്‍ തേടുന്നു..
ഭാഗ്യവാന്മാരതാ ഉയരത്തില്‍ നില്കുന്നു
മനുഷ്യര്‍ വീണ്ടും സ്വപ്‌നങ്ങള്‍ നെയ്യുന്നു….


സത്യമാം ജീവിത യാഥാര്‍ത്യങ്ങള്‍
സ്വപ്‌നങ്ങള്‍ തന്‍ ചിറകുളോടിക്കുന്നു..
അനുഭവം മറയ്കാത്ത വേദനമനസ്സുമായി
മര്‍ത്ത്യര്‍ വീണ്ടും സ്വപ്നത്തില്‍ മുഴുകുന്നു….


സ്വപ്‌നങ്ങള്‍ ജീവന്‍ സ്വാന്തനമേകുന്നു
സ്വപ്‌നങ്ങള്‍ മനസ്സിന് കുളിര്‍മചൊരിയുന്നു..
സ്വപ്‌നങ്ങള്‍ കഠിനപ്രയത്നത്തിലാകുന്നു
സ്വപ്‌നങ്ങള്‍ ദുര്‍മാര്‍ഗ്ഗവീഥികള്‍ ചൂണ്ടുന്നു….


ചിലര്‍ അവയെ യാഥാര്‍ത്ഥ്യമാകുന്നു
ചിലര്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങുന്നു..
മനസ്സിന് മറക്കാനാവത്തോരോര്‍മ്മയായ്
നഷ്ടസ്വപ്നങ്ങള്‍ വീണ്ടും ജ്വലിക്കുന്നു….

Sunday, 8 July 2012

നിന്നെയും കാത്ത്





    

ഉറക്കമെഴുനെല്കവേ ഞാനാദ്യം
അന്വേഷിപ്പിനാ സൂര്യനെ

കാരണമിന്നതിന്ശോഭ
അതേ വര്ണ്ണങ്ങളാല്എന്നു

മെന്മനം നിറയെ നിന്നീടുവാന്‍.
അമ്പിളിയെപോല്വെളുത്ത

യാടയിട്ടണിഞ്ഞൊരുങ്ങി
നില്കുമ്പോഴും എന്നാഗ്രഹങ്ങളെ

കാര്മുകിലാല്മറയപ്പെടുന്നു,
ഞാന്കാണാതെപോകുന്നു.

എന്കരങ്ങളാല്തലോടാന്
ഞാനാഗ്രഹികുന്ന
സ്വരങ്ങളാല്അവള്
മറഞ്ഞുപോ ഇന്നെന്കിനാക്കളില്‍.

ആഗ്രഹങ്ങള്സഫലമാക്കാന്
ഞാന്കാത്തിരിക്കും
ഉദയം വരെ......

കടവിലേക്ക്ടുകുന്ന തോണിപോല്
നീരിനെ മുറിച്ചുമാറ്റി ഒഴുകിവരും
കിനാക്കള്‍.

ഓളപ്പരപില്ആഹ്ലാദ നിമിഷങ്ങലെനിക്
നല്കിടുവാന്‍.............


--- ആഷിക് മുഹമ്മദ്എം