ഉറക്കമെഴുനെല്കവേ ഞാനാദ്യം
അന്വേഷിപ്പിനാ
സൂര്യനെ
കാരണമിന്നതിന്
ശോഭ
അതേ വര്‍ണ്ണങ്ങളാല്‍
എന്നു
മെന്‍ മനം നിറയെ
നിന്നീടുവാന്‍.
അമ്പിളിയെപോല്
വെളുത്ത
യാടയിട്ടണിഞ്ഞൊരുങ്ങി
നില്കുമ്പോഴും എന്നാഗ്രഹങ്ങളെ
കാര്‍മുകിലാല്‍ മറയപ്പെടുന്നു,
ഞാന്‍ കാണാതെപോകുന്നു.
എന്‍ കരങ്ങളാല്‍ തലോടാന്‍
ഞാനാഗ്രഹികുന്ന
ആ
സ്വരങ്ങളാല്‍ അവള്
സ്വരങ്ങളാല്‍ അവള്
മറഞ്ഞുപോ ഇന്നെന്‍ കിനാക്കളില്‍.
ആഗ്രഹങ്ങള്‍
സഫലമാക്കാന്‍
ഞാന്‍ കാത്തിരിക്കും
ആ ഉദയം വരെ......
കടവിലേക്ക്ടുകുന്ന
തോണിപോല്
നീരിനെ മുറിച്ചുമാറ്റി ഒഴുകിവരും
ആ കിനാക്കള്‍.
ആ കിനാക്കള്‍.
ഓളപ്പരപില്
ആഹ്ലാദ നിമിഷങ്ങലെനിക്
നല്കിടുവാന്‍.............
---
ആഷിക് മുഹമ്മദ് എം എ

നിങ്ങളുടെ അഭിപ്രായങ്ങള്‍ എവിടെ പോസ്റ്റ് ചെയണം എന്നു അഭ്യര്‍തികുന്നു.
ReplyDeleteഒരു കവിത?
ReplyDeleteതലകെട്ട് ഇല്ലാത്തതാണോ കുഴപ്പം?
ReplyDelete