Saturday 25 August 2012

പൊതുതാല്‍പര്യ "കുറ്റപത്രം"

എല്ലാ കോടതി കേസുകളിലും അനവധി പേജുകള്‍ ഉള്ള കുറ്റപത്രങ്ങളും അവയുടെ അനുബന്ധങ്ങളും ആവശ്യമായി വരുന്നു. ഇതിനെല്ലാമായി ഓരോ വര്‍ഷവും ലക്ഷകണക്കിന് പപെരുകള്‍ ആവശ്യമായി വരുന്നു. അതുവഴി വിലപിടിക്കാനാവാത്തത്ര പ്രകൃതിവിഭാവങ്ങളുമാണ് പാഴാകുന്നത്‌. എന്തുകൊണ്ട് നമ്മുക്ക് ഈ സമ്പ്രദായം അവസാനിപിച്ചു ഇവ ഡിജിറ്റലൈസ് ചെയ്തുകൂടാ? കമ്പ്യൂട്ടര്‍ പരിജ് ഞാനം ഇല്ലാതവര്കും അക്ഷരാഭ്യാസം ഇല്ലാത്തവരുടെ കാര്യത്തില്‍ ചെയ്യുന്നത് പോലെ അഭിഭാഷകര്‍ വായിച്ചു കൊടുക്കണമെന്ന് നിഷ്കര്‍ഷിച്ചാല്‍ പോരെ? ഇങ്ങനെ ചെയ്‌താല്‍ ആയിരകണക്കിന് പേപറുകള്‍ക്  പകരം ഒരു സിഡിയോ പെന്‍ഡ്രൈവോ മതിയാകും.  

1 comment: